കുവൈറ്റ്: 2028 ആകുമ്പോഴേക്കും കുവൈത്തിലെ വിദേശികളുടെ എണ്ണം 45 ലക്ഷമാകുമെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇന്ത്യക്കാരാണ് കുവൈത്തിലെ വിദേശ...
കുവൈറ്റ്: 2028 ആകുമ്പോഴേക്കും കുവൈത്തിലെ വിദേശികളുടെ എണ്ണം 45 ലക്ഷമാകുമെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇന്ത്യക്കാരാണ് കുവൈത്തിലെ വിദേശികളുടെ കണക്കെടുപ്പില്‍ മുന്നിലുള്ളത്. ഇപ്പോള്‍ ജനസംഖ്യയുടെ 30 ശതമാനം മാത്രമാണ് ഇവിടെ കുവൈത്ത് പൗരന്മാരുള്ളത്. ഇനി ഇത് വര്‍ദ്ധിക്കാനാണ് സാധ്യത. എന്നാല്‍ ഇവിടെ സ്വദേശിവത്കരണം നടപ്പാക്കന്നതിന്റെ ഭാഗമായി വിദേശികളുടെ ജനസംഖ്യാ വര്‍ദ്ധനവില്‍ അടുത്തകാലത്തായി നേരിയ കുറവുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
എന്നാല്‍ ഇവിടെ നിരവധി പുതിയ പദ്ധതികളും വിദേശ നിക്ഷേപകരെ ആകര്‍ഷിക്കാനായി നടത്തുന്ന ശ്രമങ്ങളും ഫലപ്രദമാകണമെങ്കില്‍ വിദേശികളെ കൂടാതെ കഴിയുകയുമില്ല. ഇതിന്റെ എല്ലാം അടിസ്ഥാനത്തിലാണ് 2028 ആകുമ്പോഴേക്കും വിദേശികളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടാകുമെന്ന് കണക്കാക്കുന്നത്.

COMMENTS