കേരളത്തിന് പുറത്തേക്ക് ചരക്ക് കടത്തുന്നതിന് ഇവേ ബില്‍ നിര്‍ബന്ധമാക്കി

ന്യൂഡല്‍ഹി: അടുത്തമാസം ഒന്ന് മുതല്‍ കേരളത്തിന്  പുറത്തേക്ക് ചരക്ക് കടത്തുന്നതിന് ഇവേ ബില്‍ നിര്‍ബന്ധമാക്കിക്കൊണ്ട് ജിഎസ്ടി കൗണ്‍സിലിന്റെ...


ന്യൂഡല്‍ഹി: അടുത്തമാസം ഒന്ന് മുതല്‍ കേരളത്തിന്  പുറത്തേക്ക് ചരക്ക് കടത്തുന്നതിന് ഇവേ ബില്‍ നിര്‍ബന്ധമാക്കിക്കൊണ്ട് ജിഎസ്ടി കൗണ്‍സിലിന്റെ തീരുമാനം വന്നു. എന്നാല്‍ സ്വര്‍ണ്ണത്തെ ഇവേ ബില്ലില്‍ ഉള്‍പ്പെടുത്തണമെന്ന കേരളത്തിന്റെ ആവശ്യത്തില്‍ തീരുമാനമായില്ല. ജി.എസ്.ടിയില്‍ നിന്ന് സംസ്ഥാനങ്ങള്‍ക്ക് നല്‍കേണ്ട പണം കേന്ദ്രം നല്‍കുന്നില്ലെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.

ജിഎസ്ടി നടപ്പിലാക്കിയപ്പോള്‍ 50,000 രൂപയ്ക്ക് മുകളിലുള്ള ചരക്ക് നീക്കം പരിശോധിക്കാന്‍ ചെക്‌പോസ്റ്റുകള്‍ക്ക് പകരം ഏര്‍പ്പെടുത്തിയ ഇവേ ബില്‍ നാല് ഘട്ടങ്ങളിലായി രാജ്യവ്യാപകമായി നടപ്പിലാക്കാനാണ് ജിഎസ്ടി കൗണ്‍സിലിന്റെ തീരുമാനം. ആദ്യഘട്ടത്തില്‍ കേരളവുമുണ്ട്.  തീവണ്ടികളില്‍ പാഴ്‌സല്‍ കടത്തുന്നതിലെ നികുതി വെട്ടിപ്പ് തടയാന്‍ ചരക്ക് കൈപ്പറ്റുന്നവരും ഇനി മുതല്‍ ഇവേ ബില്‍ ഹാജരാക്കണം. റെയില്‍വേ സ്റ്റേഷനുകളില്‍ പരിശോധനയ്ക്ക് സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തണമെന്നായിരുന്നു കേരളത്തിന്റെ ആവശ്യം.

മൂന്നുമാസത്തിലൊരിക്കല്‍ ജിഎസ്ടി റിട്ടേണ്‍ നല്‍കുന്ന നിലവിലുള്ള രീതി തുടരും. റിട്ടേണ്‍ എളുപ്പത്തിലാക്കുന്നതിനുള്ള പുതിയ രീതി മൂന്ന് മാസത്തിന് ശേഷം തീരുമാനിക്കും. ജിഎസ്ടിയില്‍ നിന്ന് കിട്ടുന്ന പണം കേന്ദ്രം ധനക്കമ്മി നികത്താന്‍  ഉപയോഗിക്കുന്നുവെന്ന് ധനമന്ത്രി തോമസ് ഐസക് വിമര്‍ശിച്ചു. റിട്ടേണ്‍ കണക്ക് സംസ്ഥാനങ്ങള്‍ക്ക് നല്‍കണമെന്ന കേരളത്തിന്റെ ആവശ്യം കൗണ്‍സില്‍ യോഗം അംഗീകരിച്ചു. കയറ്റുമതി ചെയ്യുന്നവര്‍ക്കുള്ള നികുതി ഇളവുകള്‍ ആറുമാസം കൂടി തുടരും

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5056,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,11010,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1454,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,370,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,874,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1108,
ltr
item
www.vyganews.com: കേരളത്തിന് പുറത്തേക്ക് ചരക്ക് കടത്തുന്നതിന് ഇവേ ബില്‍ നിര്‍ബന്ധമാക്കി
കേരളത്തിന് പുറത്തേക്ക് ചരക്ക് കടത്തുന്നതിന് ഇവേ ബില്‍ നിര്‍ബന്ധമാക്കി
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEidHjDYtVvLdjXwJgAtOcHjDo1G-tkyd1SSHOXUKVkmLD4htr_9WF93vsJpjQHKDVa60GT1M4nBsjOVHCiDlREpuNxx4YkKANHp-wysGojYwpkenVAKLYpHH3i2JaZVKL8faNlM60cNn0A/s640/eway+bill.png
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEidHjDYtVvLdjXwJgAtOcHjDo1G-tkyd1SSHOXUKVkmLD4htr_9WF93vsJpjQHKDVa60GT1M4nBsjOVHCiDlREpuNxx4YkKANHp-wysGojYwpkenVAKLYpHH3i2JaZVKL8faNlM60cNn0A/s72-c/eway+bill.png
www.vyganews.com
https://www.vyganews.com/2018/03/e-way-bill.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2018/03/e-way-bill.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy