ന്യൂഡല്‍ഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കെതിരെ ഇംപീച്ചുമെന്റ് നീക്കവുമായി പ്രതിപക്ഷകക്ഷികള്‍. സുപ്രീം കോടതിയുടെ സ്വതന്ത്രവു...
ന്യൂഡല്‍ഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കെതിരെ ഇംപീച്ചുമെന്റ് നീക്കവുമായി പ്രതിപക്ഷകക്ഷികള്‍. സുപ്രീം കോടതിയുടെ സ്വതന്ത്രവും സുഗമവുമായ പ്രവര്‍ത്തനത്തിനായി ചീഫ് ജസ്റ്റിസിന്റെ ഭാഗത്തു നിന്ന് ഒരു തരത്തിലുള്ള നീക്കവും ഉണ്ടാകുന്നില്ലെന്ന കാരണം പറഞ്ഞാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ നടപടി.
ഇംപീച്ച്മെന്റ് നടപടികള്‍ക്കായി പ്രതിപക്ഷ പാര്‍ട്ടികള്‍ ഒപ്പ് ശേഖരണം തുടങ്ങി. പ്രമേയത്തില്‍ എന്‍സിപി മന്ത്രിമാര്‍ ഒപ്പുവച്ചു.
പ്രമേയം പരിഗണിക്കുന്നതിനായി 50 എംപിമാരുടെയെങ്കിലും ഒപ്പുണ്ടാവണം. കോണ്‍ഗ്രസ്, ഇടതുപാര്‍ട്ടികള്‍, ത്രിണമൂല്‍ കോണ്‍ഗ്രസ് എന്നിവരെല്ലാം ഇംപീച്ച്മെന്റിന് അനുകൂലമാണെന്നാണ് വിവരം.
ചീഫ് ജസ്റ്റിനെ ഇംപീച്ച് ചെയ്യുന്നതുമായി ബന്ധപ്പെട്ട പ്രമേയത്തെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി കഴിഞ്ഞാഴ്ച പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം നടന്നിരുന്നു.
Keywords: Supreme court, chief justice. Deepak Mishra, impeachment motion, opposition, India

COMMENTS