കൊച്ചി: ഡിജിറ്റല്‍ പ്രൊജക്ഷന് കമ്പനികളുടെ ചൂഷണത്തില്‍ പ്രതിഷേധിച്ച് കേരളം ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ തിയേറ്ററുകള്‍ ...
കൊച്ചി: ഡിജിറ്റല്‍ പ്രൊജക്ഷന് കമ്പനികളുടെ ചൂഷണത്തില്‍ പ്രതിഷേധിച്ച് കേരളം ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ തിയേറ്ററുകള്‍ വെള്ളിയാഴ്ച പ്രവര്‍ത്തിക്കില്ല.
ആന്ധ്രയിലും തെലങ്കാനയിലും തിയേറ്ററുകള്‍ അനിശ്ചിത കാലത്തേക്ക് അടച്ചിടുകയാണ്. ഇതിനോട് അനുഭാവം രേഖപ്പെടുത്തിയാള് മറ്റിടങ്ങളില്‍ ഒരു ദിവസം തിയേറ്ററുകള്‍ അടച്ചിടുന്നത്.
കേരളത്തില്‍ 604 സ്ക്രീനുകള്‍ പ്രവര്‍ത്തിക്കില്ല. ഇവയില്‍ മള്‍ട്ടിപ്ലക്സുകളും ഉള്‍പ്പെടുന്നു.
ദക്ഷിണേന്ത്യയിലാകെ അയ്യായിരത്തോളം തിയേറ്ററുകളാണ് ഇന്ന് അടച്ചിടുന്നത്. സൗത്ത് ഇന്ത്യന്‍ ഫിലിം ചേംബറാണ് പണിമുടക്കിനു നിര്‍ദ്ദേശം നല്‍കിയത്.
സിനിമകള്പ്രദര്ശിപ്പിക്കുന്നതിന് ഈടാക്കുന്ന വെര്‍ച്വല്‍ പ്രിന്റ് ഫീയില്‍ ഇളവു വരുത്തുക, സിനിമ പ്രദര്‍ശനത്തിനിടയിലെ പരസ്യ സമയം കുറയ്ക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്.
Keywords: Cinema, strike, kerala

COMMENTS