കൊല്‍ക്കത്ത: ബസിനുള്ളില്‍ മൂന്നു വയസ്സുകാരിക്കു പീഡനം. ബസിന്റെ ക്ലീനറാണ് കുട്ടിയെ പീഡിപ്പിച്ചത്. സംഭവത്തില്‍ 45കാരന് ഷെയ്ഖ് മുന്നയെ പൊലീ...
കൊല്‍ക്കത്ത: ബസിനുള്ളില്‍ മൂന്നു വയസ്സുകാരിക്കു പീഡനം. ബസിന്റെ ക്ലീനറാണ് കുട്ടിയെ പീഡിപ്പിച്ചത്. സംഭവത്തില്‍ 45കാരന് ഷെയ്ഖ് മുന്നയെ പൊലീസ് അറസ്റ്റ് ചെയ്
കൊല്‍ക്കത്തയിലെ കനാല്‍ റോഡില്‍ തിങ്കളാഴ്ച രാവിലെയാണ് സംഭവം. സഹോദരനോടൊപ്പം കളിച്ചുകൊണ്ടു നിന്ന പെണ്‍കുട്ടിയെ ക്ലീനര്‍ നിര്‍ത്തിയിട്ടിരുന്ന ബസിനുള്ളിലേക്കു ബലമായി പിടിച്ചുകൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു.
സഹോദരന് ഉറക്കെ നിലവിളിച്ചെങ്കിലും കുട്ടിയെ ഇയാള്‍ വിട്ടില്ല. അതേ തുടര്‍ന്ന് കുട്ടി വീട്ടിലെത്തി അമ്മയോട് വിവരം പറയുകയായിരുന്നു. അമ്മ സംഭവസ്ഥലത്തെത്തി അക്രമിയെ പിടികൂടി പൊലീസ് ഏല്‍പ്പിക്കുകയായിരുന്നു.
ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടി അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ പറഞ്ഞു.
Keywords: Crime, Rape, arrest, police

COMMENTS