കോട്ടയം: തന്റെ പുതിയ ചിത്രത്തിന്റെ പ്രചരണത്തിനായി കാറോടിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത് ബാലതാരം മീനാക്ഷിക്ക് കുരുക്കാവുന്നു. പന്ത്രണ്...
കോട്ടയം: തന്റെ പുതിയ ചിത്രത്തിന്റെ പ്രചരണത്തിനായി കാറോടിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത് ബാലതാരം മീനാക്ഷിക്ക് കുരുക്കാവുന്നു. പന്ത്രണ്ട് വയസ്സ് മാത്രമുള്ള മീനാക്ഷി കാര്‍ ഓടിക്കുന്നതിന്റെ വീഡിയോ അടുത്തിടെയാണ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. രാജാവിന്റെ മകന് എന്ന ചിത്രത്തിലൂടെ ഹിറ്റായ 2255 എന്ന നമ്പറുള്ള കാറില്‍ ഒരു തോട്ടത്തിലൂടെ മീനാക്ഷി ഓടിച്ച് വന്ന് സംസാരിക്കുന്നതാണ് വീഡിയോ.
എന്നാല്‍ ഇത് നിയമലംഘനമാണെന്നും സമൂഹത്തിന് മാതൃകയാകേണ്ടവര്‍ തന്നെ ഇങ്ങനെ ചെയ്യുന്നത് ശരിയല്ലെന്നും കാണിച്ച് നിരവധി വിമര്‍ശനങ്ങളാണ് മീനാക്ഷിക്കുനേരെ വരുന്നത്.
എന്നാല്‍ വീഡിയോ ചിത്രീകരിച്ചത് സ്വകാര്യ ഇടത്തിലാണെന്നും അതിനാല്‍ നിയമ ലംഘനം നടത്തിയിട്ടില്ലെന്നും നിയമലംഘനം നടത്തണമെന്ന ഉദ്ദേശത്തോടെയല്ല വീഡിയോ ചിത്രീകരിച്ചതെന്നുമാണ് മീനാക്ഷി ഇതിനു നല്കുന്ന വിശദീകരണം.
മുന്‍പ് താന്‍ R15 ബൈക്ക് ഓടിച്ചിട്ടുണ്ടെന്നും അന്നൊന്നും പിടികൂടാത്ത പൊലീസ്, കാര്‍ ഓടിച്ചതിന് തന്നെ പിടിക്കില്ലെന്നുമാണ് മീനാക്ഷി പറയുന്നു.

COMMENTS