കോഴിക്കോട്: ബൈപ്പാസ് നിര്‍മ്മാണത്തിനെതിരെ കീഴാറ്റൂരില്‍ നടക്കുന്ന വയല്‍ക്കിളി സമരത്തിനെതിരെ പരോക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വ...
കോഴിക്കോട്: ബൈപ്പാസ് നിര്‍മ്മാണത്തിനെതിരെ കീഴാറ്റൂരില്‍ നടക്കുന്ന വയല്‍ക്കിളി സമരത്തിനെതിരെ പരോക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന് രംഗത്തെത്തി. എതിര്‍ക്കുന്നവരുടെ എതിര്പ്പിനനുസരിച്ച് കാര്യങ്ങള്‍ ചെയ്യാനാവില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
നാട് നന്നാകാന്‍ ചെറുപ്പക്കാര്‍ക്ക് ജോലി ലഭിച്ചേ പറ്റൂ. അതിനാല്‍ സര്‍ക്കാര്‍ എടുത്ത തീരുമാനങ്ങളുമായി മുന്നോട്ട് പോകും. എതിര്പ്പുകാരുടെയൊക്കെ എതിര്‍പ്പ് അവസാനിപ്പിച്ച് വികസനം കൊണ്ടുവരാനാകില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
നാടിന്റെ അഭിവൃദ്ധിക്ക് വികസനം വന്നേ തീരൂവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

COMMENTS