ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥികളുടെ ചിത്രം പൂര്‍ണ്ണമായതോടെ മത്സരച്ചൂട് തുടങ്ങി. മുന്നണികള്‍ പ്ര...
ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥികളുടെ ചിത്രം പൂര്‍ണ്ണമായതോടെ മത്സരച്ചൂട് തുടങ്ങി. മുന്നണികള്‍ പ്രചാരണത്തിന്റെ തിരക്കിലായി. മൂന്നു മുന്നണികള്‍ക്കും തിരഞ്ഞെടുപ്പ് വളരെ നിര്‍ണ്ണായകമാണ്.
ബിജെപിയാണ്, ഏറെ അനിശ്ചിതത്വത്തിനൊടുവില്‍ സ്ഥാനാര്‍ത്ഥിയെ ഒടുവില്‍ പ്രഖ്യാപിച്ചത്. കഴിഞ്ഞ തവണ മണ്ഡലത്തില്‍ മികച്ച പ്രകടനം കാഴ്ച വയ്ക്കാനായി എന്നതാണ് പി.എസ്. ശ്രീധരന് പിള്ളയ്ക്കു നറുക്കുവീഴാന്‍ കാരണം. പൊതുസമ്മതനാണെന്നതും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ പരിഗണിച്ചു.
ബിജെപി കേന്ദ്ര തിരഞ്ഞെടുപ്പു സമിതിയാണ് പി.എസ്. ശ്രീധരന് പിള്ളയെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. എന്നാല്‍, കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബിജെപിയെ പിന്തുണച്ച ബിഡിജെഎസ് ഇക്കുറി ഇടഞ്ഞുനില്‍ക്കുകയാണ്. ബിജെപിയ്ക്കു കടുത്ത വെല്ലുവിളിയാവും ഇത്. ബിജെപിയുമായി സഹകരിക്കില്ലെന്ന് കഴിഞ്ഞ ദിവസം ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി പ്രഖ്യാപിച്ചിരുന്നു.
ഡി. വിജയകുമാറാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പി.സി. വിഷ്ണുനാഥാണ് മത്സരിച്ചത്. ഇത്തവണ പി.സി. വിഷ്ണുനാഥ് പിന്മാറുകയായിരുന്നു. മതണലത്തില് സുപരിചിതനായ സ്ഥാനാര്‍ത്ഥി എന്ന ഘടകം തങ്ങള്‍ക്ക് അനുകൂലമാകുമെന്ന് കണക്കൂകൂട്ടലാണ് യുഡിഎഫിനുള്ളത്.
സിപിഎം ജില്ലാ സെക്രട്ടറി സജി ചെറിയാനാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്. പാലിയേറ്റീവ് പ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധേയനാണ് സജി ചെറിയാന്. മാത്രമല്ല, പൊതുസ്വീകാര്യനുമാണ്.
Keywords: Chengannoor, By election, Candidates, BJP, LDF, UDF

COMMENTS