കൊച്ചി: കൊല്ലം എസ്.എന്‍ കോളേജ് ഫണ്ട് വകമാറ്റിയ സംഭവത്തില്‍ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ അന്വേഷണത്തിന്...
കൊച്ചി: കൊല്ലം എസ്.എന്‍ കോളേജ് ഫണ്ട് വകമാറ്റിയ സംഭവത്തില്‍ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ അന്വേഷണത്തിന് ഹൈക്കോടതി നിര്‍ദ്ദേശം നല്കി. കേസ് ഡി.ജി.പിയുടെ മേല്‍നോട്ടത്തില്‍ എസ്.പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന് അന്വേഷിക്കണമെന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്. അന്വേഷണം ആറ് മാസത്തിനകം പൂര്‍ത്തിയാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
കൊല്ലം സ്വദേശി സുരേന്ദ്ര ബാബു നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഈ ഉത്തരവ് വന്നിരിക്കുന്നത്. ഫണ്ട് തട്ടിയെന്ന ആരോപണത്തില്‍ വെള്ളാപ്പള്ളി നടേശനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നും കുറ്റം ചെയ്തവരെ രക്ഷപ്പെടാന്‍ അനുവദിക്കരുതെന്നും സിംഗിള്‍ ബഞ്ച് പൊലീസിനോട് നിര്‍ദ്ദേശിച്ചു.

COMMENTS