Search

ബോണക്കാട് വനമേഖലയില്‍ പ്രവേശിച്ച് ആരാധന നടത്താനുള്ള നീക്കത്തിന് ഹൈക്കോടതിയുടെ സ്റ്റേ


കൊച്ചി: ബോണക്കാട് വനമേഖലയില്‍ പ്രവേശിച്ച് ആരാധന നടത്താനുള്ള നീക്കം ഹൈക്കോടതിയുടെ സ്റ്റേ ചെയ്തു. വനമേഖലയില്‍ പ്രവേശിച്ച് ആരാധന നടത്തുന്നത് തടയണം എന്ന ഉപഹര്‍ജിയിലാണ് ഹൈക്കോടതിയുടെ  ഈ ഉത്തരവ് വന്നത്.

നേരത്തെ നെയ്യാറ്റിന്‍ രൂപതയുടെ കീഴിലുള്ള വിശ്വാസികള്‍ ബോണക്കാട് കുരിശുമലയിലേക്ക് കുരിശിന്റെ വഴി നടത്തിയത് പൊലീസ് തടഞ്ഞതിനാല്‍ സംഘര്‍ഷമുണ്ടായിരുന്നു.



vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ ബോണക്കാട് വനമേഖലയില്‍ പ്രവേശിച്ച് ആരാധന നടത്താനുള്ള നീക്കത്തിന് ഹൈക്കോടതിയുടെ സ്റ്റേ