മുംബൈ: താനെ സിഎസ്ടി പാതയില്‍ മെയിന്ലൈനിലൂടെയുള്ള ട്രെയിന്‍ ഗതാഗതം വിദ്യാര്‍ത്ഥികളുടെ പ്രക്ഷോഭത്തെ തുടര്‍ന്ന് തടസ്സപ്പെട്ടു. റെയില്വേയ്ക...
മുംബൈ: താനെ സിഎസ്ടി പാതയില്‍ മെയിന്ലൈനിലൂടെയുള്ള ട്രെയിന്‍ ഗതാഗതം വിദ്യാര്‍ത്ഥികളുടെ പ്രക്ഷോഭത്തെ തുടര്‍ന്ന് തടസ്സപ്പെട്ടു. റെയില്‍വേയ്ക്ക് കീഴിലുള്ള കോളേജുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളാണ് റെയില്‍പാത ഉപരോധിച്ച് പ്രതിഷേധം നടത്തുന്നത്.
റെയില്‍വേ കോളേജുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് തൊഴില്‍ ഉറപ്പാക്കുന്നതില്‍ റെയില്‍വേ പിന്നോക്കം പോയെന്ന് ആരോപിച്ചാണ് വിദ്യാര്‍ത്ഥികളുടെ പ്രക്ഷോഭം. ആയിരക്കണക്കിന് വിദ്യാര്‍ഥികളാണ് പ്രക്ഷോഭത്തിന്റെ ഭാഗമായി റെയില്‍ പാതയില്‍ കുത്തിയിരുന്നു പ്രതിഷേധിക്കുന്നത്.
താനെ സിഎസ്ടി പാതയില്‍ ദാദര്‍ മാട്ടുംഗ ലൈനിലാണ് ഉപരോധം നടക്കുന്നത്. ഉപരോധത്തെ തുടര്‍ന്ന് സബര്‍ബന്‍ ട്രെയിന്‍ സര്‍വ്വീസ് സ്തംഭിച്ച അവസ്ഥയിലാണ്. ദീര്‍ഘദൂര സര്‍വീസ് നടത്തുന്ന ട്രെയിനുകളെയും സമരം ബാധിച്ചിട്ടുണ്ട്. പ്രശ്നം പരിഹരിക്കാന്‍ അധികൃതര്‍ വിദ്യാര്‍ഥികളുമായി ചര്‍ച്ച നടത്തുകയാണ്.

COMMENTS