ന്യൂഡല്‍ഹി: ബിജെപി ആസ്ഥാനത്തെ മീഡിയ റൂമില്‍ നിന്ന് മുതിര്‍ന്ന ബിജെപി നേതാവ് എ.ബി. വാജ്പേയിയുടെ ചിത്രം ഒഴിവാക്കി. പ്രധാനമന്ത്രി നരേന്ദ്...
ന്യൂഡല്‍ഹി: ബിജെപി ആസ്ഥാനത്തെ മീഡിയ റൂമില്‍ നിന്ന് മുതിര്‍ന്ന ബിജെപി നേതാവ് എ.ബി. വാജ്പേയിയുടെ ചിത്രം ഒഴിവാക്കി.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെയും ചിത്രമാണ് പകരം ഇടം പിടിച്ചിരിക്കുന്നത്. ഒപ്പം ദീന്‍ദയാല്‍ ഉപാധ്യായ, ശ്യാമപ്രസാദ് മുഖര്‍ജി എന്നിവരുടെ ചിത്രവുമുണ്ട്.
പഴയ ബിജെപി ആസ്ഥാന മന്ദിരത്തിലെ മീഡിയാ റൂമിന്റെ പശ്ചാത്തലത്തില്‍ വാജ്പേയിയുടെ ചിത്രമാണ ഉണ്ടായിരുന്നത്. എന്നാല്‍, പുതിയ ആസ്ഥാന മന്ദിരത്തിലാണ് വാജ്പേയിക്കു പകരം മോദിയും അമിത്ഷായും സ്ഥാനം പിടിച്ചത്.
ദീന്‍ദയാല്‍ ഉപാധ്യായ മാര്‍ഗില്‍ ബിജെപിയുടെ പുതിയ ആസ്ഥാന മന്ദിരം പ്രധാനമന്ത്രി മോദിയാണ് ഫെബ്രുവരിയില്‍ ഉദ്ഘാടനം ചെയ്തത്.
Keywords: BJP,Narendra Modi, Amit Shah

COMMENTS