മുംബൈ: മഹാരാഷ്ട്രയിലെ ഭീകര വിരുദ്ധ സേന അനധികൃതമായി ഇന്ത്യയില്‍ താമസിച്ചുവരികയായിരുന്ന എട്ട് ബംഗ്ലാദേശുകാരെ പിടികൂടി. കണ്ഡിവലിയില് നിന്ന...
മുംബൈ: മഹാരാഷ്ട്രയിലെ ഭീകര വിരുദ്ധ സേന അനധികൃതമായി ഇന്ത്യയില്‍ താമസിച്ചുവരികയായിരുന്ന എട്ട് ബംഗ്ലാദേശുകാരെ പിടികൂടി. കണ്ഡിവലിയില് നിന്നാണ് ഇവരെ പിടികൂടിയത്.
പിടികൂടിയ രണ്ടുപേരില്‍ നിന്ന് ഇന്ത്യന്‍ പാന്‍കാര്‍ഡും ആധാര്‍ കാര്‍ഡും പൊലീസ് പിടിച്ചെടുത്തു. ബംഗ്ലാദേശ് സ്വദേശികളാണെന്ന് സമ്മതിച്ച ഇവരെ മാര്‍ച്ച് 31 വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.
സംഭവത്തില്‍ അന്വേഷണം നടത്തി വരികയാണെന്ന് ഭീകര വിരുദ്ധ സേന വ്യക്തമാക്കി.
COMMENTS