കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ മുഖ്യപ്രതി സുനില്‍ കുമാര്‍ നല്കിയ ജാമ്യാപേക്ഷയില്‍ കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി....
കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ മുഖ്യപ്രതി സുനില്‍ കുമാര്‍ നല്കിയ ജാമ്യാപേക്ഷയില്‍ കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി. ഈ മാസം 28ന് മറുപടി നല്കാന് സര്‍ക്കാരിനോട് എറണാകുളം സി.ജെ.എം കോടതി ആവശ്യപ്പെട്ടു.
കേസില്‍ സുനില്‍ കുമാറിന്റെ പങ്ക് വ്യക്തമാക്കുന്ന മുഴുവന്‍ രേഖകളും ഹാജരാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
രണ്ടാം പ്രതി മാര്ട്ടിന് നല്കിയ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം 21 ലേക്ക് കോടതി മാറ്റിവെച്ചു.
കേസില്‍ സുനില്‍ കുമാറിന്റെ പങ്ക് വ്യക്തമാക്കുന്ന മുഴുവന്‍ രേഖകളും ഹാജരാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
രണ്ടാം പ്രതി മാര്ട്ടിന് നല്കിയ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം 21 ലേക്ക് കോടതി മാറ്റിവെച്ചു.
COMMENTS