തിരുവനന്തപുരം: ഫുള്‍ മൂണ്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഓഗസ്റ്റില്‍ ചിത്രീകരണം ആരംഭിക്കുന്ന പുതിയ മലയാളം / തമിഴ് ചിത്രത്തിലേക്ക് നായികാനാ...
തിരുവനന്തപുരം: ഫുള്‍ മൂണ്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഓഗസ്റ്റില്‍ ചിത്രീകരണം ആരംഭിക്കുന്ന പുതിയ മലയാളം / തമിഴ് ചിത്രത്തിലേക്ക് നായികാനായക വേഷങ്ങള്‍ ഉപ്പെടെ യുവതീയുവാക്കള്‍ക്കും 50ന് മുകളില്‍ പ്രായമുള്ളവര്‍ക്കും അവസരം.
നൃത്തം, മോട്ടോര്‍ വാഹനങ്ങള്‍ ഓടിക്കാനുള്ള പരിചയം, സംഘട്ടന രംഗങ്ങളില്‍ നല്ല പ്രകടനം കാഴ്ചവയ്ക്കാനുള്ള ശേഷി എന്നിവയും പരിഗണിക്കും.
സിനിമാസാങ്കേതിക രംഗത്തു പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്ന നവാഗതര്‍ക്കും അപേക്ഷിക്കാമെന്ന് ഫുള്‍ മൂണ്‍ പ്രൊഡക്ഷന്‍സ് പത്രക്കുറിപ്പില്‍ അറിയിച്ചു.
ഫോട്ടോകളും അപേക്ഷയും അയയ്ക്കേണ്ട വിലാസം: hadronmedia@gmail.com
COMMENTS