കോട്ടയം: കോട്ടയത്ത് മേലുകാവില്‍ ഓട്ടോറിക്ഷ മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു. പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ഓട്ടോറിക്ഷയാണ് അപകടത്തില്‍പ്പ...
കോട്ടയം: കോട്ടയത്ത് മേലുകാവില്‍ ഓട്ടോറിക്ഷ മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു. പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ഓട്ടോറിക്ഷയാണ് അപകടത്തില്‍പ്പെട്ടത്. എഴുപേരാണ്
വാഹനത്തില്‍ ഉണ്ടായിരുന്നത്. മുട്ടം മടക്കത്താനം സ്വദേശി അനന്ത്, അലന് എന്നിവരാണ് മരിച്ചത്.
ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മതിലിലിടിച്ച് മറിഞ്ഞാണ് അപകടമുണ്ടായത്. മൂന്നുപേരുടെ നില ഗുരുതരമായി തുടരുകയാണ്. ഹരീഷ്, ഷെഫിന്, ജോസ്, അലന്, രഞ്ജിന്, രാഹുല്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.
COMMENTS