റാംഗഡ്: ജാര്‍ഖണ്ഡില്‍ ബീഫ് കടത്തിയെന്ന് ആരോപിച്ച് റാംഗഡ് സ്വദേശി അലിമുദീനെ കൊലപ്പെടുത്തിയ കേസില്‍ ബിജെപി നേതാവ് ഉള്‍പ്പെടെ പതിനൊന്ന് പേര്...
റാംഗഡ്: ജാര്‍ഖണ്ഡില്‍ ബീഫ് കടത്തിയെന്ന് ആരോപിച്ച് റാംഗഡ് സ്വദേശി അലിമുദീനെ കൊലപ്പെടുത്തിയ കേസില്‍ ബിജെപി നേതാവ് ഉള്‍പ്പെടെ പതിനൊന്ന് പേര്‍ക്ക് ജീവപര്യന്തം. ജാര്‍ഖണ്ഡിലെ അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്.
2017 ജൂണ്‍ 29നാണ് റാംഗഡില്‍ ജനക്കൂട്ടം അലിമുദീനെ മര്‍ദ്ദിച്ചു കൊന്നത്. 200 കിലോ ഇറച്ചിയുമായി പോകുമ്പോഴായിരുന്നു ആക്രമണം. അലിമുദീന്റെ കാറും അക്രമികള്‍ കത്തിച്ചു.
ബീഫിന്റെ പേരില്‍ രാജ്യത്ത് അരങ്ങേറിയ കൊലപാതക കേസുകളില്‍ ആദ്യമായാണ് ശിക്ഷ വിധിക്കുന്നത്. ഗോസംരക്ഷണത്തിന്റെ പേരില്‍, 2010-17 കാലഘട്ടത്തില്‍ 28 കൊലപാതകങ്ങളാണ് നടന്നത്.

Keywords: Court, sentence, murder, beef
COMMENTS