ഇന്‍ഡോര്‍: മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ബഹുനില കെട്ടിടം തകര്‍ന്നുവീണ് പത്തു പേര് മരിച്ചു. ശനിയാഴ്ച രാത്രി പത്തു മണിയോടെയാണ് സംഭവം. മൂന്നു പ...
ഇന്‍ഡോര്‍: മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ബഹുനില കെട്ടിടം തകര്‍ന്നുവീണ് പത്തു പേര് മരിച്ചു. ശനിയാഴ്ച രാത്രി പത്തു മണിയോടെയാണ് സംഭവം. മൂന്നു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കുള്ളില്‍ ഇനിയും ആളുകള്‍ കുടുങ്ങിക്കിടപ്പുണ്ടെന്നു സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
അമ്പതു വര്‍ഷം പഴക്കമുള്ള കെട്ടിടത്തില്‍ വാഹനമിടിച്ചതാണ് അപകടത്തിനു കാരണമെന്ന് ഇന്‍ഡോര്‍ ഡിഐജി ഹരിനാരായണന് മിശ്ര പറഞ്ഞു. കെട്ടിടത്തില്‍ താമസസൗകര്യമുള്ള ഹോട്ടലാണ് പ്രവര്‍ത്തിച്ചിരുന്നത്.
മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് അപകടത്തില്‍ മരിച്ചവര്‍ക്ക് 2 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. പരിക്കേറ്റവര്‍ക്ക് 50000 രൂപ വീതവും നല്‍കും.
Highlight: 10 dead, several feared trapped as four-storey building collapses in Indore.

COMMENTS