സത്യന് അന്തിക്കാടിന്റെ വിനോദയാത്രയിലെ ഗണപതി നായകനാകുന്നു. നവാഗതനായ ഡഗ്ലസ് ആല്ഫ്രസ് സംവിധാനം ചെയ്യുന്ന വള്ളിക്കുടിലിലെ വെള്ളക്കാരന് എന്‍...
സത്യന് അന്തിക്കാടിന്റെ വിനോദയാത്രയിലെ ഗണപതി നായകനാകുന്നു. നവാഗതനായ ഡഗ്ലസ് ആല്ഫ്രസ് സംവിധാനം ചെയ്യുന്ന വള്ളിക്കുടിലിലെ വെള്ളക്കാരന് എന്ന ചിത്രത്തിലൂടെയാണ് ഗണപതി ആദ്യമായി നായകനായി എത്തുന്നത്. പ്രധാന വേഷത്തില്‍ ലാലും അഭിനയിക്കുന്നു.
ജോസഫ്-മേരി ദമ്പതികളും അവരുടെ രണ്ടുമക്കളും അടങ്ങുന്ന കുടുംബത്തിന്റെ കഥയാണ് നര്‍മ്മത്തിന്റെ മേമ്പടിയോടെ വള്ളിക്കുടിലിലെ വെള്ളക്കാരനില്‍ പറയുന്നത്. ജോസഫായി ലാലും മേരിയായി മുത്തുമണിയും എത്തുന്നു. മക്കളായ സാമും ടോമിയുമായി അഭിനയിക്കുന്നത് ഗണപതിയും ബാലു വര്‍ഗീസുമാണ്.
പഠനശേഷം യുകെയിലേക്കു പോകാനുള്ള സാമിന്റെയും ടോമിയുടെയും ശ്രമവും അതു തടയാനായി അച്ഛനമ്മമാര്‍ മെനയുന്ന തന്ത്രങ്ങളുമാണ് ചിത്രത്തില്‍ രസകരമായി അവതരിപ്പിക്കുന്നത്.
അജു വര്‍ഗീസ്, സാജു നവോദയ, മറിമായം ശ്രീകുമാര്‍, കുണ്ടറ ജോണി, കുളപ്പുള്ളി ലീല എന്നിവരും പ്രധാന വേഷത്തിലെത്തുന്നു.
മലര് സിനിമാസിന്റെ ബാനറില്‍ ജൂവിസ് പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്. നേവിസ് സേവ്യര്‍, സിജു മാത്യു, സഞ്ജിത എസ്. കാന്ത് എന്നിവരാണ് നിര്‍മ്മാതാക്കള്‍.
ജോസ് ജോണ്‍, ജിജോ ജസ്റ്റിന്, ഡഗ്ലസ് ആല്‍ഫ്രഡ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ രചന. നിരവധി പുരസ്കാരങ്ങള്‍ നേടിയ അസ്മയം വരെ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്താണ് ജോസ് ജോണ്‍.
മറ്റ് അണിയറ പ്രവര്‍ത്തകര്‍. ഛായാഗ്രഹണം- പവി കെ. പവന്, എഡിറ്റി-ങ്ങ്ഷമീര് മുഹമ്മദ്,
സംഗീതം-ദീപക് ദേവ്, ഗാനരചന-റഫീക്ക് അഹമ്മദ്, ഹരിനാരായണന്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-രതീഷ് പണിക്കര്‍, അസോസിയേറ്റ് ഡയറക്ടര്‍-വിനോദ് വിക്രം, കോസ്റ്റിയൂം-സഖി എല്‍സ, മേക്കപ്പ്-റഷീദ് അഹമ്മദ്, പ്രൊഡക്ഷന്‍ കണ്ട്രോളര്-വിജയ് ജി. എസ്, പി.ആര്.ഒ-എം.എസ്.ദിനേശ്, സ്റ്റില്സ്ഷാജില് ഒബ്സ്ക്യൂറ, ഡിസൈന്‍സ്-കോളിന്‍സ്.
Keywords: Vallikkudilile Vellakkaran, Lal, Ganapathy, Movie

COMMENTS