Search

അതല്ല, ഇതാണ് മധുവിന്റെ ചിത്രം, സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്‌ വ്യാജം

ആദിവാസി യുവാവ് മധുവിന്റേതെന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ചിത്രം വ്യാജം. ചിത്രത്തിലുള്ളത് മധുവല്ലെന്ന് ബന്ധുക്കള്‍ സ്ഥിരീകരിച്ചു.

മധു സുഹൃത്തുക്കളോടൊപ്പം നില്‍ക്കുന്ന ചിത്രമെന്ന രീതിയിലാണ് സോഷ്യല്‍ മീഡിയ വഴി ചിത്രം വ്യാപകമായി പ്രചരിച്ചത്.


അതിനിടെ മധുവിന്റെ യഥാര്‍ത്ഥ ചിത്രം ലഭിച്ചു. മധുവിന്റെ ചെറിയച്ഛന്റെ മകന്‍ രാജേഷിന്റെ പക്കലാണ് ചിത്രമുണ്ടായിരുന്നത്. മധുവും സഹോദരി ചന്ദ്രികയും ഒത്തുള്ള ചിത്രമാണിത്.


Keywords: Madhu, Tribal youth, death, social media



vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ അതല്ല, ഇതാണ് മധുവിന്റെ ചിത്രം, സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്‌ വ്യാജം