ഹൈദരാബാദ്: ഫീസ് അടയ്ക്കാത്തതിനാല്‍ പരീക്ഷാ ഹാളില്‍ നിന്ന് പുറത്താക്കിയ ഒന്‍പതാം ക്ലാസുകാരി ആത്മഹത്യ ചെയ്തു. ഹൈദരാബാദിലെ മല്‍കജ്ഗിരി സ്വദേ...
ഹൈദരാബാദ്: ഫീസ് അടയ്ക്കാത്തതിനാല്‍ പരീക്ഷാ ഹാളില്‍ നിന്ന് പുറത്താക്കിയ ഒന്‍പതാം ക്ലാസുകാരി ആത്മഹത്യ ചെയ്തു. ഹൈദരാബാദിലെ മല്‍കജ്ഗിരി സ്വദേശിനിയാണ് ജീവനൊടുക്കിയത്.
ഫീസ് അടച്ചില്ലെന്ന കാരണത്താല്‍ പരീക്ഷ എഴുതാന്‍ അനുവദിക്കാതെ വിദ്യാര്‍ത്ഥിനിയെ ക്ലാസില്‍ നിന്ന് ഇറക്കിവിടുകയായിരുന്നു.
വീട്ടിനുള്ളിലാണ് കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. കുട്ടിയെ ആത്മഹത്യാ കുറിപ്പും കണ്ടെത്തി.
ബന്ധുക്കളുടെ പരാതിയില്‍ പൊലീസ് സ്കൂള്‍ അധികൃതര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം തുടങ്ങി.
Keywords: Student,suicide, Hyderabad Police

COMMENTS