മധുര: മധുര മീനാക്ഷി ക്ഷേത്രത്തിനു സമീപമുണ്ടായ തീപിടിത്തത്തില്‍ വന്‍ നാശനഷ്ടം. മുപ്പത്തിയഞ്ചോളം കടകള്‍ കത്തി നശിച്ചു. ക്ഷേത്രത്തിന്റെ കി...
മധുര: മധുര മീനാക്ഷി ക്ഷേത്രത്തിനു സമീപമുണ്ടായ തീപിടിത്തത്തില്‍ വന്‍ നാശനഷ്ടം. മുപ്പത്തിയഞ്ചോളം കടകള്‍ കത്തി നശിച്ചു.
ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരത്തോടു ചേര്‍ന്നുള്ള കടകള്‍ക്കാണ് തീപിടിച്ചത്. രാത്രി പതിനൊന്നു മണിയോടെയായിരുന്നു സംഭവം.
60 അഗ്നിശമനസേനാംഗങ്ങള്‍ നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ പുലര്‍ച്ചെ ഒന്നരയോടെയാണ് തീയണച്ചത്. സംഭവത്തില്‍ ആര്‍ക്കും പരുക്കില്ല.
Keywords: Madhurai, meenakshi Amman temple, fire

COMMENTS