ന്യൂഡല്‍ഹി: സിനിമയുടെ പ്രൊമോഷന് പരിപാടിക്കിടെ ജാതി അധിക്ഷേപ പ്രസ്താവനകള്‍ നടത്തിയെന്നാരോപിച്ച്് സല്‍മാന്‍ഖാനും കത്രീന കെയ്ഫിനുമെതിരെ ഡല...
ന്യൂഡല്‍ഹി: സിനിമയുടെ പ്രൊമോഷന് പരിപാടിക്കിടെ ജാതി അധിക്ഷേപ പ്രസ്താവനകള്‍ നടത്തിയെന്നാരോപിച്ച്് സല്‍മാന്‍ഖാനും കത്രീന കെയ്ഫിനുമെതിരെ ഡല്‍ഹി കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. ഡല്‍ഹി കമ്മീഷനിലെ ചെയര്‍മാനായിരുന്ന ഹര്‍നാം സിംഗാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.
ഒരു ടെലിവിഷന്‍ പരിപാടിക്കിടെയാണ് ഇരുവരും ജാതി അധിക്ഷേപ പ്രസ്താവനകള്‍ നടത്തിയതായി പറയുന്നത്. പരിപാടിയില്‍ സല്‍മാന്റെ പ്രസ്താവനയെ എതിര്‍ക്കാതെ കത്രീനയും തന്റെ പെരുമാറ്റത്തിലൂടെ ജാതി അധിക്ഷേപം നടത്തിയെന്നാണ് ഹര്‍നാം സിംഗ് ആരോപിക്കുന്നത്.
പരാതിയില്‍ പൊലീസിന്റെ മറുപടി ആവശ്യപ്പെട്ട കോടതി ഫെബ്രുവരി 27 ന് കേസ് പരിഗണിക്കും.

COMMENTS