ആവശ്യങ്ങളൊന്നും മുഖ്യമന്ത്രി അംഗീകരിച്ചില്ല, ഗതികെട്ട്‌ സ്വകാര്യ ബസ് സമരം പിന്‍വലിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ബസ്സുടമകള്‍ നടത്തിവന്ന സമരം പിന്‍വലിച്ചു. മിനിമം ചാര്‍ജ്ജ് പത്തു രൂപയാക്കുക, വിദ്യാര്‍ത്ഥികളുടെ ബസ്...



തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ബസ്സുടമകള്‍ നടത്തിവന്ന സമരം പിന്‍വലിച്ചു. മിനിമം ചാര്‍ജ്ജ് പത്തു രൂപയാക്കുക, വിദ്യാര്‍ത്ഥികളുടെ ബസ്ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ബസുടമകള്‍ സമരം തുടങ്ങിയത്.

മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം അദ്ദേഹത്തിന്റെ അഭ്യര്‍ത്ഥന മാനിച്ചാണ് സമരം പിന്‍വലിച്ചതെന്ന് ബസുടമകള്‍ പറഞ്ഞു. സമരം മൂലം ജനങ്ങള്‍ക്ക് നേരിട്ട ബുദ്ധിമുട്ട് മനസ്സിലാക്കുവെന്നും അവര്‍ പ്രതികരിച്ചു.

എന്നാല്‍ ബസുടമകളുടെ ആവശ്യങ്ങളൊന്നും തന്നെ മുഖ്യമന്ത്രി അംഗീകരിച്ചില്ല. തങ്ങളുടെ ആവശ്യങ്ങളില്‍ പിന്നീട് ചര്‍ച്ചയാവാമെന്ന് ഉറപ്പുകിട്ടിയതായി ബസുടമകള്‍ പറഞ്ഞു.

സമരം അഞ്ചാം ദിവസത്തിലേക്ക് കടക്കുന്ന സാഹചര്യത്തിലാണ് ബസുടമകള്‍ മുഖ്യമന്ത്രിയെ കണ്ടത്. കഴിഞ്ഞദിവസം ഗതാഗത മന്ത്രിയുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു.

എന്നാല്‍ ബസുകളുടെ പെര്‍മിറ്റ് റദ്ദാക്കുന്നതടക്കം ശക്തമായ നടപടികളിലേക്ക് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം നീങ്ങിയിരുന്നു. അതും സമരം പിന്‍വലിക്കാനുള്ള ഒരു കാരണമായി കാണാന്‍ സാധിക്കും.

സമരം തുടരുന്നതിനെക്കുറിച്ച് ബസുടമകള്‍ക്കിടയില്‍ തര്‍ക്കങ്ങളുമുണ്ടായിരുന്നു. ഇതുമൂലം ചില സ്വകാര്യ ബസുകള്‍ നിരത്തിലിറങ്ങിയിരുന്നു. അതും ബസ് സമരം പിന്‍വലിക്കാനുള്ള കാരണമാണ്.

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5063,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,11019,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1455,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,370,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,874,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1108,
ltr
item
www.vyganews.com: ആവശ്യങ്ങളൊന്നും മുഖ്യമന്ത്രി അംഗീകരിച്ചില്ല, ഗതികെട്ട്‌ സ്വകാര്യ ബസ് സമരം പിന്‍വലിച്ചു
ആവശ്യങ്ങളൊന്നും മുഖ്യമന്ത്രി അംഗീകരിച്ചില്ല, ഗതികെട്ട്‌ സ്വകാര്യ ബസ് സമരം പിന്‍വലിച്ചു
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjGbR_YIikv9qDn4E1mitVUbavH-ab6MCHEHQFQSXDIg34EfFraxzJtFdKZeiJPdSG9_ZmQtZ1VNfH2ZjLkzU2jDkAeafccyRbE_p7QONIjhG5L39-qitkgKYqvM80Xml0Csa0Vmk0KCVA/s640/private+bus.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjGbR_YIikv9qDn4E1mitVUbavH-ab6MCHEHQFQSXDIg34EfFraxzJtFdKZeiJPdSG9_ZmQtZ1VNfH2ZjLkzU2jDkAeafccyRbE_p7QONIjhG5L39-qitkgKYqvM80Xml0Csa0Vmk0KCVA/s72-c/private+bus.jpg
www.vyganews.com
https://www.vyganews.com/2018/02/private-bus-strike-stoped.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2018/02/private-bus-strike-stoped.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy