Search

പ്രണയപുഷ്പം

ഡോ. മോഹന്‍ റോയി ജി.

തരുന്നു ഞാന്‍ പ്രണയപുഷ്പമെന്‍
രക്തപുഷ്പം  നിനക്കായോമലേ.

കാത്തുകൊള്‍കതിനെ കാത്തുകൊള്‍കത്
പുഷ്പമല്ലെന്‍ ഹൃദയമാണോമലേ.

ഹൃദയത്തിലേറ്റുക കാക്കക്കയത്തിനെ നീ
അതിന്റെ മുള്ളുകള്‍ മാറ്റിയെടുക്കുക.

മാറ്റിമാറ്റിയതിനെ നീ പ്രണയത്തിന്‍
പറുദീസയില്‍ പോറ്റിവളര്‍ത്തുക


Keywords: Poem. Mohan Roy, Love


TAG

vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “പ്രണയപുഷ്പം