തിരുവനന്തപുരം: മതസ്പര്‍ദ്ധ വളര്‍ത്തുന്ന പുസ്തകം പഠിപ്പിച്ചെന്ന കേസില്‍ പീസ് ഇന്‍ര്‍നാഷണല്‍ സ്കൂള്‍ തലവനും പ്രമുഖ മുജാഹിദ് പ്രഭാഷകനുമായ എ...
തിരുവനന്തപുരം: മതസ്പര്‍ദ്ധ വളര്‍ത്തുന്ന പുസ്തകം പഠിപ്പിച്ചെന്ന കേസില്‍ പീസ് ഇന്‍ര്‍നാഷണല്‍ സ്കൂള്‍ തലവനും പ്രമുഖ മുജാഹിദ് പ്രഭാഷകനുമായ എം.എം അക്ബറിനെതിരായ സര്‍ക്കാര്‍ നടപടി ഏകപക്ഷീയമാണെന്ന് എം.പി പികെ.കുഞ്ഞാലിക്കുട്ടി ആരോപിച്ചു.
ഇക്കാര്യത്തില്‍ കേന്ദ്രത്തിന്റെ നയം തന്നെയാണ് സംസ്ഥാനവും പിന്തുടരുന്നതെന്നും കുഞ്ഞാലിക്കുട്ടി ആരോപണം ഉന്നയിച്ചു. എം.എം അക്ബറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
വിദേശത്തായിരുന്ന അക്ബറിനെ കേരള പൊലീസിന്റെ ജാമ്യമില്ലാ ലുക്ക് ഔട്ട് നോട്ടീസ് പ്രകാരം ഹൈദരാബാദ് വിമാനത്താവളത്തില്‍ വച്ച് അറസ്റ്റുചെയ്യുകയായിരുന്നു.

COMMENTS