BREAKING NEWS
Search

ഇന്ത്യയുടെ സമുദ്രാതിര്‍ത്തി കടന്നെത്തിയ പാക് മത്സ്യബന്ധന ബോട്ട് നാവികസേന പിടിച്ചെടുത്തു


അഹമ്മദാബാദ്: ഇന്ത്യയുടെ സമുദ്രാതിര്‍ത്തി കടന്നെത്തിയ പാക് മത്സ്യബന്ധന ബോട്ട് നാവികസേന പിടിച്ചെടുത്തു.

ഗുജറാത്തിലെ ജാഖുവ തീരത്തു നിന്നും 16 നോട്ടിക്കല്‍ മൈല്‍ അകലെയാണ് പാക് മത്സ്യബന്ധന ബോട്ട് സംശയകരമായ സാഹചര്യത്തില്‍ കണ്ടെത്തിയത്.

ബോട്ടില്‍ ഏഴു തൊഴിലാളികള്‍ ഉണ്ടായിരുന്നു. അവരെ നാവികസേന കസ്റ്റഡിയിലെടുത്തു.



vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ ഇന്ത്യയുടെ സമുദ്രാതിര്‍ത്തി കടന്നെത്തിയ പാക് മത്സ്യബന്ധന ബോട്ട് നാവികസേന പിടിച്ചെടുത്തു