ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പിനു പുറമെ ഓറിയന്റല്‍ ബാങ്കില്‍ നിന്നും തട്ടിപ്പു വിവരങ്ങള്‍ പുറത്തുവന്നു. ഓറിയന്റല്‍ ബാങ്കില...
ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പിനു പുറമെ ഓറിയന്റല്‍ ബാങ്കില്‍ നിന്നും തട്ടിപ്പു വിവരങ്ങള്‍ പുറത്തുവന്നു. ഓറിയന്റല്‍ ബാങ്കില്‍ നിന്നും വായ്പയെടുത്തു മുങ്ങിയ സംഭവത്തില്‍ ഡല്‍ഹിയിലെ സബ്യസേത് ജ്വല്ലറിക്കെതിരെയാണ് സി.ബി.ഐ കേസടുത്തിരിക്കുന്നത്.
.
ബാങ്കില്‍ നിന്നും 390 കോടി രൂപ വായ്പയെടുത്ത് ജ്വല്ലറി ഉടമകള്‍ മുങ്ങിയെന്ന ഓറിയന്റല്‍ ബാങ്ക് ഒഫ് കൊമേഴ്സിന്റെ പരാതിയിലാണ് സി.ബി.ഐ കേസെടുത്തിരിക്കുന്നത്.
എന്നാല്‍ പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പുകേസിലെ നീരവ് മോദിയുടെയും മെഹുല്‍ ചോക്സിയുടെയും എല്ലാ സ്വത്തുക്കളും കണ്ടുകെട്ടാന്‍ കമ്പനി നിയമ ട്രൈബ്യൂണലിന്റെ അനുമതി കേന്ദ്രസര്‍ക്കാര്‍ തേടി.
COMMENTS