ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് സാമ്പത്തിക തട്ടിപ്പ് നടത്തി വിദേശത്തേക്ക് കടന്നുകളഞ്ഞ നീരവ് മോദിയുടെ ബാങ്ക് അക്കൗണ്ടുകളും ഷെ...
ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് സാമ്പത്തിക തട്ടിപ്പ് നടത്തി വിദേശത്തേക്ക് കടന്നുകളഞ്ഞ നീരവ് മോദിയുടെ ബാങ്ക് അക്കൗണ്ടുകളും ഷെയറുകളും മരവിപ്പിച്ചു.
30 കോടി ബാലന്‍സുള്ള അക്കൗണ്ടുകളും 13.86 കോടിയുടെ ഓഹരികളുമാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് മരവിപ്പിച്ചത്.
വിദേശത്തു നിന്നും ഇറക്കുമതി ചെയ്ത വാച്ചുകളും പിടിച്ചെടുത്തു. നീരവ് മോദിയുടെ ആഢംബര കാറുകള്‍ കഴിഞ്ഞ ദിവസം പിടിച്ചെടുത്തിരുന്നു. ഇയാളുടെ സ്ഥാപനങ്ങളില്‍ ജോലിചെയ്തിരുന്നവരെ പിരിച്ചുവിട്ടുകൊണ്ട് നോട്ടീസ് നല്കി.

COMMENTS