കൊച്ചി: തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി.ജലീലിന്റെ ചിത്രം എഡിറ്റ് ചെയ്ത് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച കേസില്‍ പ്രവാസി അറസ്റ്റ...
കൊച്ചി: തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി.ജലീലിന്റെ ചിത്രം എഡിറ്റ് ചെയ്ത് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച കേസില്‍ പ്രവാസി അറസ്റ്റില്‍.
കുറ്റിപ്പുറം നടുവട്ടം സ്വദേശി പറമ്പാടന്‍ ഷമീറാണ് അറസ്റ്റിലായത്.
ഒരു വര്‍ഷം മുമ്പാണ് കേസിന് ആസ്പദമായ സംഭവം. മന്ത്രിയുടെ ചിത്രം എഡിറ്റ് ചെയ്ത് യുവതിയോടൊപ്പം നില്ക്കുന്നതായി പോസ്റ്റ് ചെയ്യുകയായിരുന്നു.
വിദേശത്തായിരുന്ന പ്രതി വ്യാഴാഴ്ച നാട്ടിലെത്തിയപ്പോള്‍ നെടുമ്പാശ്ശേരി പൊലീസാണ് എയര്‍പോര്‍ട്ടില്‍ വച്ച് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം പൊലീസിനു കൈമാറിയ പ്രതിയെ പിന്നീട് ജാമ്യത്തില്‍ വിട്ടു.
Keywords: Police, arrest, crime,K.T.Jaleel, minister

COMMENTS