മാമാങ്കത്തിന്റെ ഷൂട്ടിങ്ങിനിടെ മമ്മൂട്ടിക്കു പരിക്കേറ്റു.യുദ്ധരംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടെയാണ് മുറിവേറ്റത്. പരിക്കു വകവയ്ക്കാതെ മമ്...
മാമാങ്കത്തിന്റെ ഷൂട്ടിങ്ങിനിടെ മമ്മൂട്ടിക്കു പരിക്കേറ്റു.യുദ്ധരംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടെയാണ് മുറിവേറ്റത്.
പരിക്കു വകവയ്ക്കാതെ മമ്മൂട്ടി തുടര്‍ന്നും അഭിനയിച്ചു. ഒരു മണിക്കൂറിനു ശേഷമാണ് ചികിത്സ തേടിയത്.
ഒരു ദിവസം വിശ്രമിച്ചതിനു ശേഷം മെഗാ സ്റ്റാര്‍ വീണ്ടും ചിത്രത്തില്‍ അഭിനയിച്ചു തുടങ്ങിയതായി അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.
കൂറ്റന്‍ സെറ്റിട്ടാണ് ചിത്രത്തിലെ രംഗങ്ങള്‍ ചിത്രീകരിക്കുന്നത്. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ ഉടന്‍ അവസാനിക്കും.
നവാഗതനായ സജീവ് പിള്ള തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടി നാലു ഗെറ്റപ്പുകളിലാണ് എത്തുന്നത്.
വര്‍ഷങ്ങള്‍ക്കു മുമ്പ് ഹരിഹരന് സംവിധാനം ചെയ്ത ഒരു വടക്കന്‍ വീരഗാഥയുടെ ചിത്രീകരണത്തിനിടെയും മമ്മൂട്ടിക്കു പരിക്കേറ്റിരുന്നു.
Keywords: Mammootty, Mamankam, Movie, injury

COMMENTS