ബഹ്മാണ്ഡ ചിത്രം മാമാങ്കത്തില്‍ മമ്മൂട്ടിയുടെ നാലു ഗെറ്റപ്പ്. അതിലൊന്ന് സ്ത്രൈണഭാവമാണ്. നവാഗതനായ സജീവ് പിള്ള സംവിധാനം ചെയ്യുന്ന ചിത്രം...
ബഹ്മാണ്ഡ ചിത്രം മാമാങ്കത്തില്‍ മമ്മൂട്ടിയുടെ നാലു ഗെറ്റപ്പ്. അതിലൊന്ന് സ്ത്രൈണഭാവമാണ്.
നവാഗതനായ സജീവ് പിള്ള സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് പ്രവാസി വ്യവസായി വേണു കുന്നപ്പിള്ളിയാണ്.
ഈ മാസം 15 ന് മംഗലാപുരത്ത് ചിത്രീകരണം തുടങ്ങും. ഡിസംബറില്‍ ചിത്രം തിയേറ്ററുകളിലെത്തും.
മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലാണ് ചിത്രം ഒരുങ്ങുന്നത്. മലേഷ്യയിലും ഇന്തോനേഷ്യയിലും ചിത്രം റിലീസ് ചെയ്യും.
ചിത്രത്തിന്റെ ബജറ്റ് 50 കോടിയോളം വരുമെന്ന് നിര്‍മ്മാതാവ് പറഞ്ഞു. നാലു ഷെഡ്യൂളുകളിലാണ് ചിത്രീകരണം.
ലോകത്തിലെ തന്നെ മികച്ച സാങ്കേതിയ വിദഗ്ദ്ധരാണ് ചിത്രത്തിനായി അണിനിരക്കുന്നത്.
ബാഹുബലി പോലുള്ള വമ്പന്‍ ചിത്രങ്ങള്‍ ഒരുക്കിയ വിഎഫ്എക്സ് വിദഗ്ദ്ധന് കമലക്കണ്ണന് ചിത്രത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്നു.
തായ്ലന്റില് നിന്നുള്ള ജയ്ക്ക സ്റ്റണ്ട്സ് ആണ് സംഘട്ടന രംഗങ്ങള്‍ ഒരുക്കുന്നത്. ബാഹുബലി, വിശ്വരൂപം, ക്രൗച്ചിങ്ങ് ടൈഗര്‍ തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കിയ ടീമാണ് ജെയ്ക്ക.
ബോളിവുഡ് താരമാണ് നായികയായി എത്തുന്നത്. എണ്‍പതോളം താരങ്ങള്‍ ചിത്രത്തിനായി അണിനിരക്കുന്നു.
Keywords: Mammootty, Mamankam, Movie

COMMENTS