തിരുവനന്തപുരം: ഓഖി ദുരിതാശ്വാസ ഫണ്ടിലേക്ക് 94 കോടിയിലധികം രൂപ എത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു.
ലൈഫ് മിഷന്‍ പദ്ധതിയിലെ ക്രമക്കേടുകളെക്കുറിച്ച് ചര്‍ച്ചചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് ഇത് സംബന്ധിച്ച് ഗുണഭോക്താക്കളുടെ അന്തിമ പട്ടിക തയ്യാറാക്കുന്നതില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് പിശകുപറ്റിയെന്ന് മുഖ്യമന്ത്രി സഭയെ അറിയിച്ചു.
ഡിസംബര്‍ മൂന്നിന് പൂന്തുറ സന്ദര്‍ശിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും തന്റെ ഔദ്യോഗിക വാഹനം ആരും തടഞ്ഞില്ലെന്നും ജനരോഷം ഭയന്ന് പൂന്തുറ സന്ദര്‍ശനം ഒഴിവാക്കിയിട്ടില്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ രേഖാമൂലം വ്യക്തമാക്കി.
0 thoughts on “ലൈഫ് മിഷന്‍ പദ്ധതിയിലെ ഗുണഭോക്താക്കളുടെ അന്തിമ പട്ടിക തയ്യാറാക്കുന്നതില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് പിശകുപറ്റി: മുഖ്യമന്ത്രി പിണറായി വിജയന്‍”