തൊടുപുഴ: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനാണ് വിജയസാധ്യയെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. എന്‍ഡിഎ കേര...
തൊടുപുഴ: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനാണ് വിജയസാധ്യയെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്.
എന്‍ഡിഎ കേരളത്തില്‍ ശിഥിലമായെന്നും ഉപതിരഞ്ഞെടുപ്പില്‍ വിജയസാധ്യതയില്ലെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.
ബിജെപി സ്ഥാനാര്‍ത്ഥിയെ നേരത്തെ പ്രഖ്യാപിച്ചതു ശരിയായില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
പിസി വിഷ്ണുനാഥ് പിന്മാറിയത് തോല്‍ക്കുമെന്ന ഭയം കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.
Keywords: Vellappally, SNDP, LDF, NDA

COMMENTS