കൊച്ചി: കുഞ്ചാക്കോ ബോബന്റെയും ഭാര്യയുടെയും പുതിയ ലുക്ക് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയമാകുന്നു. ഇതില്‍ ചാക്കോച്ചന് ഭാരം കുറച്ച് കൂടുതല...
കൊച്ചി: കുഞ്ചാക്കോ ബോബന്റെയും ഭാര്യയുടെയും പുതിയ ലുക്ക് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയമാകുന്നു. ഇതില്‍ ചാക്കോച്ചന് ഭാരം കുറച്ച് കൂടുതല്‍ ചെറുപ്പമായി മാറിയിരിക്കുന്നു. വരാനിരിക്കുന്ന ഏതെങ്കിലും ചിത്രത്തിനുവേണ്ടിയാണോ ഈ പുതിയ രൂപം എന്നറിയില്ലെങ്കിലും ഭാര്യ പ്രിയയും പുതിയ ലുക്കിലാണ്.
41 കാരനായചാക്കോച്ചന്റെ ഈ സൗന്ദര്യത്തിന്റെ രഹസ്യമെന്താണെന്ന് ആരാധകര്‍ അത്ഭുതപ്പെടുന്നു. ഈ വര്‍ഷം ആദ്യം തന്നെ ചാക്കോഞ്ചന്റെ പുതിയ ചിത്രങ്ങളായ ദിവാന്‍ജിമൂലയും ശിക്കാരി ശംഭുവും തിയേറ്ററുകളിലെത്തിയിരുന്നു.
രമേശ് പിഷാരടി സംവിധാനം ചെയ്യുന്ന പഞ്ചവര്‍ണ്ണ തത്തയാണ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന ചിത്രം. ഇതില്‍ ജയറാമിനെപ്പമാണ് ചാക്കോച്ചന് എത്തുന്നത്. കുട്ടനാടന്‍ മാര്‍പ്പാപ്പ എന്ന ചിത്രം മാര്‍ച്ചില്‍ റിലീസിനെത്തും.
വീണ്ടും ചാക്കോച്ചന് ചോക്ലേറ്റ് നായകനാകാനുള്ള ശ്രമത്തിലാണോയെന്ന് ആരാധകര്‍ സംശയിക്കുന്നു.

COMMENTS