കൊച്ചി: കെ.എസ്.ആര്.ടി.സി എം.ഡി കോടതിയില്‍ നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. തൊടുപുഴയില്‍ ബസ് ടെര്‍മിനല്‍ നിര്‍മ്മിച്ച് ...
കൊച്ചി: കെ.എസ്.ആര്.ടി.സി എം.ഡി കോടതിയില്‍ നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.
തൊടുപുഴയില്‍ ബസ് ടെര്‍മിനല്‍ നിര്‍മ്മിച്ച് നല്‍കിയിട്ട് കരാര്‍ തുക നല്‍കിയില്ലെന്ന ഒരു സ്വകാര്യ കമ്പനിയുടെ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നടപടി.
ഈ സ്വകാര്യകമ്പനിക്ക് പണം കൊടുക്കാന്‍ ഹൈക്കോടതി ഒരു വര്‍ഷം മുന്‍പ് നിര്‍ദ്ദേശിച്ചിരുന്നു. ഇത് നടപ്പാകാത്തതിനാലാണ് എം.ഡി നേരിട്ട് ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
വെള്ളിയാഴ്ചയാണ് എം.ഡി ഹാജരാകാന്‍ ഉത്തരവിട്ടിരിക്കുന്നത്.
COMMENTS