തൃശൂര്‍: 2016 ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരം ഇയ്യങ്കോട് ശ്രീധരന്, പി.കെ.പാറക്കട...
തൃശൂര്‍: 2016 ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരം ഇയ്യങ്കോട് ശ്രീധരന്, പി.കെ.പാറക്കടവ്, ലളിത ലെനിന്, ജോസ് പുന്നാംപറമ്പില്‍, സി.ആര്. ഓമനക്കുട്ടന്, പൂയപ്പിള്ളി തങ്കപ്പന് എന്നിവര്‍ക്കാണ്. 30,000 രൂപയും സാക്ഷ്യപത്രവും പൊന്നാടയും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.
സാവിത്രി രാജീവന് (അമ്മയെ കുളിപ്പിക്കുമ്പോള്‍- കവിത), ടിഡി രാമകൃഷ്ണന് (സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി- നോവല്‍), എസ്. ഹാരീഷ് (ആദം-ചെറുകഥ), ഡോ. സാംകുട്ടി പട്ടംകരി (ലല്ല-നാടകം), എസ്. സുധീഷ് (ആശാന് കവിത: സ്ത്രീ പുരുഷ സമവാക്യങ്ങളിലെ കലാപം), ഫാ. വി. പി. ജോസഫ് വലിയവീട്ടില്‍ (ചവിട്ടുനാടകം വിജ്ഞാനകോശം-വൈജ്ഞാനിക സാഹിത്യം), ഡോ. ചന്തവിള മുരളി (എ.കെ.ജി ഒരു സമഗ്രജീവചരിത്രം) ഡോ. ഹരികൃഷ്ണന് (നൈല്‍ വഴികള്‍-യാത്രാ വിവരണം) സിഎം രാജന് (പ്രണയവും മൂലധനവും വിവര്‍ത്തനം), കെ.ടി.ബാബുരാജ് (സാമൂഹ്യപാഠം-ബാലസാഹിത്യം), മുരളി തുമ്മാരുകുടി (ചില നാട്ടുകാര്യങ്ങള്‍-ഹാസ്യസാഹിത്യം) എന്നിവര്‍ വിവിധ വിഭാഗങ്ങളിലെ പുരസ്കാരങ്ങള്‍ക്ക് അര്‍ഹരായി.
Keywords: Kerala Sahitya Academy, Awards, Literature

COMMENTS