ചെന്നൈ: മുന്‍ കേന്ദ്രമന്ത്രി പി.ചിദംബരത്തിന്റെ മകന് കാര്‍ത്തി ചിദംബരത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചെന്നൈ വിമാനത്താവളത്തില്‍ വച്ചായിരുന...
ചെന്നൈ: മുന്‍ കേന്ദ്രമന്ത്രി പി.ചിദംബരത്തിന്റെ മകന് കാര്‍ത്തി ചിദംബരത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചെന്നൈ വിമാനത്താവളത്തില്‍ വച്ചായിരുന്നു കാര്‍ത്തി ചിദംബരത്തിനെ അറസ്റ്റ് ചെയ്തത്.
പി.ചിദംബരം മന്ത്രിയായിരിക്കെ ഐ.എന്‍.എക്സ് മീഡിയയ്ക്ക് അനധികൃതമായി വിദേശനിക്ഷേപം തരപ്പെടുത്താന്‍ 3.5 കോടി കോഴ വാങ്ങിയെന്നാണ് കേസ്. വിദേശനിക്ഷേപം സ്വീകരിക്കാന്‍ കാര്‍ത്തി ഒത്താശ ചെയ്തുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം പീറ്റര്‍ മുഖര്‍ജിയുടെ ഭാര്യ ഇന്ദ്രാണിയുടെ ഉടമസ്ഥതയിലായിരുന്ന ഐ.എന്‍.എക്സ് മീഡിയയിലെ ഓഡിറ്റര്‍ സുഹൃത്താണെന്നും കമ്പനിയിലെ മറ്റാരെയും തനിക്ക് പരിചയമില്ലെന്നും മുന്‍പ് കാര്‍ത്തി പറഞ്ഞിരുന്നു.
ചിദംബരത്തിന്റെയും കാര്‍ത്തിയുടെയും നുങ്കംപാക്കത്തെ വീട് ഉള്‍പ്പെടെ 16 ഇടങ്ങളില്‍ സിബിഐ പരിശോധന നടത്തിയിരുന്നു.
മകന്റെ അറസ്റ്റ് തടയാന്‍ ചിദംബരം കോടതിയെ സമീപിച്ചിരുന്നെങ്കിലും കോടതി ഈ ആവശ്യം നിരാകരിക്കുകയായിരുന്നു.

COMMENTS