BREAKING NEWS
Search

അറുപത്തി ഒന്‍പതാം സംസ്ഥാന ബജറ്റ് ഇന്ന്




തിരുവനന്തപുരം: സംസ്ഥാന ബജറ്റ് ഇന്ന് അവതരിപ്പിക്കും. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെയാണ് ധനമന്ത്രി തോമസ് ഐസക് ഇന്ന് സംസ്ഥാനത്തിന്റെ അറുപത്തി ഒന്‍പതാം ബജറ്റ് അവതരിപ്പിക്കുന്നത്.

സേവന നികുതി നിരക്കുകള്‍ മാറാന്‍ സാധ്യതയുണ്ട്. നികുതി അല്ലാത്ത വരുമാനം കൂട്ടുന്നതിനൊപ്പം ചെലവ് ചുരുക്കല്‍ നിര്‍ദ്ദേശങ്ങളും ബജറ്റില്‍ പ്രതീക്ഷിക്കുന്നു.

കെ.എസ്.ആര്‍.ടി.സിയുടെ പ്രതിസന്ധി മറികടക്കാനുള്ള പാക്കേജുകളും ഈ അറുപത്തി ഒന്‍പതാമത്തെ ബജറ്റില്‍ പ്രതീക്ഷിക്കുന്നു.



vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “അറുപത്തി ഒന്‍പതാം സംസ്ഥാന ബജറ്റ് ഇന്ന്