ലാഹോര്‍: മുന്‍ പാക് ക്രിക്കറ്റ് താരവും പാകിസ്ഥാന് തെഹ്രീക് ഇ ഇന്‍സാഫ് പാര്‍ട്ടിയുടെ അധ്യക്ഷനുമായ ഇമ്രാന് ഖാന് വീണ്ടും വിവാഹിതനായി. ഇമ്...
ലാഹോര്‍: മുന്‍ പാക് ക്രിക്കറ്റ് താരവും പാകിസ്ഥാന് തെഹ്രീക് ഇ ഇന്‍സാഫ് പാര്‍ട്ടിയുടെ അധ്യക്ഷനുമായ ഇമ്രാന് ഖാന് വീണ്ടും വിവാഹിതനായി. ഇമ്രാന് ഖാന്റെ മൂന്നാമത്തെ വിവാഹമാണിത്. ആത്മീയ ഉപദേശക ബുഷ്റ മനേകയാണ് വധു.
ലാഹോറില്‍ നടന്ന വിവാഹച്ചടങ്ങളില്‍ ്ടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്. 1995 ലായിരുന്നു ജമീമ ഗോള്‍ഡ്സ്മിത്തുമായുള്ള ഇമ്രാന്റെ ആദ്യവിവാഹം. ഒമ്പതു വര്‍ഷം നീണ്ടു നിന്ന് വിവാഹബന്ധത്തില്‍ രണ്ടു കുട്ടികളുണ്ട്.
രണ്ടാമത് വിവാഹം കഴിച്ചത് ടെലിവിഷന്‍ അവതാരികയായ റേഹം ഖാനെയാണ്. ആ ബന്ധം പത്തു മാസം മാത്രമേ നീണ്ടു നിന്നുള്ളൂ.
ബുഷ്റ മനേകയ്ക്ക് ആദ്യ വിവാഹത്തില്‍ അഞ്ചു കുട്ടികളുണ്ട്. ഇരുവരും ഒരുമിക്കാന്‍ തീരുമാനിച്ചതോടെ ഭര്‍ത്താവില്‍ നിന്ന് ബുഷ്റ വിവാഹമോചനം നേടുകയായിരുന്നു.
Keywords: Imran Khan, Cricketor, Politics, marriage, Pakistan

COMMENTS