ഭുവനേശ്വര്‍: ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്കിനു നേരെ യുവാവ് ഷൂ എറിഞ്ഞു. ബിജേപുര്‍ ലോക്സഭാ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് സംഭവം...
ഭുവനേശ്വര്‍: ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്കിനു നേരെ യുവാവ് ഷൂ എറിഞ്ഞു. ബിജേപുര്‍ ലോക്സഭാ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് സംഭവം.
വേദിയ്ക്കു തൊട്ടടുത്തിരുന്ന് പ്രസംഗം കേള്‍ക്കുകയായിരുന്ന യുവാവാണ് ഷൂ എറിഞ്ഞത്. യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഷൂ എറിഞ്ഞത് ബിജെപി പ്രവര്‍ത്തകനാണെന്ന് ബിജു ജനതാദള്‍ ആരോപിച്ചു. എന്നാല്‍, ഈരോപണം ബിജെപി നിഷേധിച്ചു.
Keywords: Naveen Patnaik

COMMENTS