ജയ്പുര്‍: ഇന്ത്യയില്‍ ആദ്യമായി സ്ത്രീകള്‍ മാത്രം നിയന്ത്രിക്കുന്ന സമ്പൂര്‍ണ്ണ സ്റ്റേഷനായി രാജസ്ഥാനിലെ ഗാന്ധിനഗര്‍ റെയില്വേസ്റ്റേഷന് മാറ...
ജയ്പുര്‍: ഇന്ത്യയില്‍ ആദ്യമായി സ്ത്രീകള്‍ മാത്രം നിയന്ത്രിക്കുന്ന സമ്പൂര്‍ണ്ണ സ്റ്റേഷനായി രാജസ്ഥാനിലെ ഗാന്ധിനഗര്‍ റെയില്വേസ്റ്റേഷന് മാറി. നാല്‍പ്പതോളം വരുന്ന സ്ത്രീ ജീവനക്കാരാണ് ഈ സ്റ്റേഷന് നിയന്ത്രിക്കുന്നത്.
ജയ്പുര്‍ ഡല്‍ഹി റൂട്ടിലുള്ള ഈ സ്റ്റേഷനിലൂടെ ദിവസവും അന്‍പതിലധികം ട്രെയിനുകള്‍ കടന്നുപോകുന്നു. ദിവസവും ശരാശരി 7000 യാത്രക്കാര്‍ ഈ സ്റ്റേഷന് ഉപയോഗിക്കുന്നു.
റെയില്‍വേ ജീവനക്കാര്‍ക്ക് പുറമെ ആര്.പി.എഫ്, ട്രാഫിക് ഒഫീഷ്യല്‍ എന്നിവരും സ്ത്രീകളാണ്. സ്റ്റേഷനില്‍ സാനിറ്ററി നാപ്കിന് വെന്‍ഡിങ് മെഷീനുകളും സ്ഥാപിക്കും.

COMMENTS