തിരുവനന്തപുരം: സി.പി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി ആനാവൂര്‍ നാഗപ്പനെ തിരഞ്ഞെടുത്തു. പൊതുസമ്മേളനം ഇന്നു വൈകിട്ട് മുഖ്യമന്ത്രി ...
തിരുവനന്തപുരം: സി.പി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി ആനാവൂര്‍ നാഗപ്പനെ തിരഞ്ഞെടുത്തു. പൊതുസമ്മേളനം ഇന്നു വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും.
മൂന്നു പേരെ കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കിയപ്പോള്‍ അഞ്ചുപേരെ പുതുതായി ഉള്‍പ്പെടുത്തി. എം.എല്‍.എ കെ.ആന്‍സലന്‍, ഐ.സാജു, എ.എ.റഹീം, എം.ജി.മീനാംബിക, വി.എസ്.പദ്മകുമാര്‍ എന്നിവരെ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി.
കോലിയക്കോട് കൃഷ്ണന്‍നായര്‍, വെങ്ങാനൂര്‍ ഭാസ്കരന്, എസ്.കെ.ആശാരി എന്നിവരെയാണ് കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കിയത്.
COMMENTS