ആലപ്പുഴ: സി.പി.ഐ ആലപ്പുഴ ജില്ലാ സമ്മേളനത്തിലെ രാഷ്ട്രീയ റിപ്പോര്‍ട്ടില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശനം. മുന്മന്ത്ര...
ആലപ്പുഴ: സി.പി.ഐ ആലപ്പുഴ ജില്ലാ സമ്മേളനത്തിലെ രാഷ്ട്രീയ റിപ്പോര്‍ട്ടില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശനം.
മുന്‍മന്ത്രി തോമസ്ചാണ്ടിയെ നിലനിര്‍ത്താന്‍ മുഖ്യമന്ത്രിയും സി.പി.എമ്മും നടത്തിയ ശ്രമങ്ങള്‍ ജനങ്ങള്‍ക്ക് അവമതിയുണ്ടാക്കി.
സോളാര്‍ അന്വേഷണ കമ്മീഷന് റിപ്പോര്‍ട്ടില്‍ തുടര്നടപടികളില്ലാതിരുന്നതും കെ.എസ്.ആര്.ടി.സി പെന്‍ഷന്‍കാരുടെ ദയനീയ അവസ്ഥയും മുഖ്യമന്ത്രിയുടെ വീഴ്ചയായി റിപ്പോര്‍ട്ടില്‍ പറയുന്നു.
മന്ത്രിമാരായ തോമസ് ഐസക്കിനെയും എം.എം.മണിയെയും റിപ്പോര്‍ട്ടില്‍ വിമര്‍ശിക്കുന്നുണ്ട്.
COMMENTS