ജബല്‍പൂര്‍: ബി.ജെ.പി നേതാവ് പിതാവിനെ അപമാനിച്ചതില്‍ മനംനൊന്ത് കോളേജ് വിദ്യാര്‍ത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചു. സാമ്പത്തിക തര്‍ക്കവുമായി ബ...
ജബല്‍പൂര്‍: ബി.ജെ.പി നേതാവ് പിതാവിനെ അപമാനിച്ചതില്‍ മനംനൊന്ത് കോളേജ് വിദ്യാര്‍ത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചു. സാമ്പത്തിക തര്‍ക്കവുമായി ബന്ധപ്പെട്ട് ബി.ജെ.പി ന്യൂനപക്ഷ തലവനെതിരെ പെണ്‍കുട്ടിയുടെ അച്ഛന് സംസാരിച്ചിരുന്നു.
ഇതില്‍ പ്രകോപിതനായ ബി.ജെ.പി നേതാവ് പെണ്‍കുട്ടിയുടെ പിതാവിനോട് കുനിഞ്ഞു നില്ക്കാന് പറഞ്ഞശേഷം പുറത്ത് വെള്ളക്കുപ്പി വച്ചു. ഇത് പലതവണ ആവര്‍ത്തിച്ചു. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
പെണ്‍കുട്ടി പഠിക്കുന്ന കോളേജിലും ഇത് പ്രചരിച്ചു. ഇത് കണ്ട് അപമാനിതയായ പെണ്‍കുട്ടി വിഷം കഴിച്ച് ആത്മഹത്യയ്ക്കൊരുങ്ങുകയായിരുന്നു.
പെണ്‍കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്. സംഭവത്തില്‍ കുറ്റക്കാരനായ ബി.ജെ.പി നേതാവിനെതിരെ കോണ്‍ഗ്രസ് ശക്തമായി രംഗത്തുവന്നു.

COMMENTS