ന്യൂഡല്‍ഹി: പത്താം ക്ലാസ്സ് പരീക്ഷയെഴുതാനൊരുങ്ങുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസവുമായി സി.ബി.എസ്.ഇയുടെ തീരുമാനം വന്നു. ഇത്തവണ മാത്രം പാസ്...
ന്യൂഡല്‍ഹി: പത്താം ക്ലാസ്സ് പരീക്ഷയെഴുതാനൊരുങ്ങുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസവുമായി സി.ബി.എസ്.ഇയുടെ തീരുമാനം വന്നു. ഇത്തവണ മാത്രം പാസ് മാര്‍ക്കില്‍ ഇളവ് നല്കാന് സി.ബി.എസ്.ഇ തീരുമാനിച്ചു.
പരീക്ഷയ്ക്കും ഇന്റേണല്‍ അസസ്മെന്റിനും കൂടി 33 ശതമാനം മാര്‍ക്ക് വാങ്ങുന്നവര്‍ പരീക്ഷ പാസാകും. നേരത്തെ ഓരോന്നിനും പ്രത്യേകമായി 33 ശതമാനം മാര്‍ക്കില്ലാത്തവര്‍ പാസാകില്ലെന്നായിരുന്നു തീരുമാനം.
വിവിധ പശ്ചാത്തലത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെ അവസ്ഥ മാനിച്ചാണ് 2017 - 18 വര്‍ഷത്തേക്ക് മാത്രം ഇങ്ങനെയൊരു ഇളവ് സി.ബി.എസ്.ഇ തീരുമാനിച്ചത്. ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇത്തവണ ബോര്‍ഡ് പരീക്ഷ സി.ബി.എസ്.ഇ നിര്‍ബന്ധമാക്കുന്നത്.
2010 -11 മുതല്‍ താത്പര്യമുള്ളവര്‍ ബോര്‍ഡ് പരീക്ഷയെഴുതിയാല്‍ മതിയായിരുന്നു. സ്കൂള്‍ പരീക്ഷയെഴുതിയാലും പ്ലസ് വണ്ണിന് കയറ്റം കിട്ടുമായിരുന്നു. അതുമാറ്റിയാണ് ഇക്കുറി ബോര്‍ഡ് പരീക്ഷ നിര്‍ബന്ധമാക്കിയത്.

COMMENTS