തിരുവനന്തപുരം: 2015 ലെ കെ.എം മാണി അവതരിപ്പിച്ച ബജറ്റിനിടയില്‍ നിയമസഭയിലുണ്ടായ കയ്യാങ്കളി കേസ് സര്‍ക്കാര്‍ പിന്‍വലിച്ചു. കേസില്‍ പ്രതിയായ...
തിരുവനന്തപുരം: 2015 ലെ കെ.എം മാണി അവതരിപ്പിച്ച ബജറ്റിനിടയില്‍ നിയമസഭയിലുണ്ടായ കയ്യാങ്കളി കേസ് സര്‍ക്കാര്‍ പിന്‍വലിച്ചു. കേസില്‍ പ്രതിയായ വി.ശിവന്‍കുട്ടിയുടെ അപേക്ഷ പരിഗണിച്ചാണ് ഈ തീരുമാനമുണ്ടായത്.
അന്നത്തെ ബജറ്റ് അവതരണത്തിനിടെ രണ്ടു ലക്ഷം രൂപയുടെ പൊതുമുതല്‍ നശിപ്പിച്ചു എന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. ശിവന്‍കുട്ടിക്ക് പുറമെ ഇ.പി.ജയരാജന്, കെ.ടി.ജലീല്‍, കെ.അജിത്, കെ.കുഞ്ഞഹമ്മദ് എന്നിവരാണ് പ്രതിസ്ഥാനത്തുള്ളത്.
കേസ് അനാവശ്യമായി രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കാന്‍ എടുത്തതാണെന്ന് വി.ശിവന്‍കുട്ടി പ്രതികരിച്ചു.
അനുകൂലമായ നിയമോപദേശം ലഭിച്ചാലുടന്‍ കേസ് പിന്‍വലിക്കുന്നതായി കോടതിയെ അറിയിക്കും.

COMMENTS