ന്യൂഡല്‍ഹി: രാഷ്ട്രപതി ഭവനിലെത്തിയ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോയെയും കുടുംബത്തെയും പ്രധാനമന്ത്രി നരേന്ദ്രമോദി സ്വീകരിച്ചു. ...
ന്യൂഡല്‍ഹി: രാഷ്ട്രപതി ഭവനിലെത്തിയ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോയെയും കുടുംബത്തെയും പ്രധാനമന്ത്രി നരേന്ദ്രമോദി സ്വീകരിച്ചു. രാഷ്ട്രപതി ഭവനില്‍ നല്കിയ ഗാര്‍ഡ് ഒഫ് ഓണര്‍ ജസ്റ്റിന് ട്രൂഡോ നിരീക്ഷിച്ചു.
ഏഴു ദിവസത്തെ സന്ദര്‍ശനത്തിനായാണ് കനേഡിയന്‍ പ്രധാനമന്ത്രി ഇന്ത്യയിലെത്തിയത്. വിമാനത്താവളത്തില്‍ ജസ്റ്റിന് ട്രൂഡോയെ ഇന്ത്യന്‍ പ്രധാനമന്ത്രി സ്വീകരിക്കാനെത്താത്തതില്‍ കനേഡിയന്‍ മാധ്യമങ്ങളില്‍ മോദിക്കെതിരെ വിമര്‍ശനമുണ്ടായിരുന്നു.
വിമാനത്താവളത്തില്‍ ജസ്റ്റിന് ട്രൂഡോയെ സ്വീകരിച്ചത് കേന്ദ്ര കൃഷിമന്ത്രി രാജേന്ദ്ര സിംഗ് ഷെഖാവത്തായിരുന്നു.
എന്നാല്‍ ജസ്റ്റിന് ട്രൂഡോയ്ക്കും കുടുംബത്തിനും ആനന്ദകരമായ അനുഭവമാണ് ഇന്ത്യയില്‍ ലഭിച്ചതെന്ന് പ്രതീക്ഷിക്കുന്നെന്നും ട്രൂഡോയുടെ മക്കളെ കാണാന്‍ കാത്തിരിക്കുന്നതായും പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചിരുന്നു.

COMMENTS