തിരുവനന്തപുരം: ഫോണ്‍ കെണിയില്‍പ്പെട്ട് രാജിവച്ച എന്‍സിപി നേതാവ് എ.കെ. ശശീന്ദ്രന് വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. വൈകുന്നേരം അഞ്...
തിരുവനന്തപുരം: ഫോണ്‍ കെണിയില്‍പ്പെട്ട് രാജിവച്ച എന്‍സിപി നേതാവ് എ.കെ. ശശീന്ദ്രന് വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. വൈകുന്നേരം അഞ്ചു മണിക്ക് രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ പി. സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു.
മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും എന്‍സിപി നേതാക്കളും പങ്കെടുത്ത ചടങ്ങളില്‍ മുന്‍ മന്ത്രി തോമസ് ചാണ്ടിയുടെ അസാന്നിധ്യം ശ്രദ്ധേയമായി.
ശശീന്ദ്രന്റെ രാജിയെ തുടര്‍ന്ന് തോമസ് ചാണ്ടി മന്ത്രി സ്ഥാനം ഏറ്റെടുത്തിരുന്നു. എന്നാല്‍, കായല്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട് തോമസ് ചാണ്ടി പിന്നീട് രാജിവയ്ച്ചു. അങ്ങനെയാണ് വീണ്ടും ശശീന്ദ്രന് നറുക്കുവീണത്.
ഫോണ്‍ കെണ കേസില്‍ തിരുവനന്തപുരം സിജെഎം കോടതി ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയിരുന്നു. മന്ത്രിസ്ഥാനത്തേക്കുള്ള തിരിച്ചുവരവിന് വഴിയൊരുക്കിയത് ഇതാണ്.
അതിനിടെ ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയതിനെതിരെ നല്കിയ ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടിയിട്ടുണ്ട്.
Keywords: A.K.Saseendran, take oath, minister, NCP

COMMENTS