ചെന്നൈ: തമിഴകത്തിന്റെ സൂപ്പര്‍ നായകന് തല അജിത്തും ആക്ഷന്‍ കിങ് അര്‍ജ്ജുനും വീണ്ടും ഒന്നിക്കുന്നു. ശിവ സംവിധാനം ചെയ്യുന്ന വിശ്വാസം എന്ന ച...
ചെന്നൈ: തമിഴകത്തിന്റെ സൂപ്പര്‍ നായകന് തല അജിത്തും ആക്ഷന്‍ കിങ് അര്‍ജ്ജുനും വീണ്ടും ഒന്നിക്കുന്നു. ശിവ സംവിധാനം ചെയ്യുന്ന വിശ്വാസം എന്ന ചിത്രത്തിലാണ് രണ്ട് സൂപ്പര്‍ നായകന്മാരും ഒരുമിച്ച് അഭിനയിക്കുന്നത്.
നേരത്തെ മങ്കാത്ത എന്ന ചിത്രത്തിലും ഇവര്‍ ഒന്നിച്ചിരുന്നു.
ശിവയുടെ സംവിധാനത്തില്‍ വീരം വേതാളം, വിവേഗം എന്നീ ചിത്രങ്ങളില്‍ അജിത്ത് നായകനായിരുന്നു.
നയന്‍താരയാണ് വിശ്വാസത്തിലെ നായിക.
വിശ്വാസത്തില്‍ അജിത്ത് ഒരു ഗാനം ആലപിക്കുന്നുണ്ട്. ഇമ്മന്‍ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്ന ഗാനമാണ് അജിത്ത് പാടുന്നത്.

COMMENTS